ml.wikipedia.org

പട്ടാള വിപ്ലവം‌ - വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പട്ടാള വിപ്ലവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭരണകൂടത്തെ നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ അട്ടിമറിക്കുകയും തുടർന്നു പട്ടാളമേധാവി അധികാരം കൈക്കലാക്കുന്നതിനേയുമാണ്‌ പട്ടാള വിപ്ലവം‌ എന്ന്‌ പറയുന്നത്‌.