ml.wikipedia.org

ബുഡാപെസ്റ്റ് - വിക്കിപീഡിയ

  • ️Mon Mar 18 2002

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Budapest

പതാക Budapest

Flag

Official seal of Budapest

Seal

Nickname(s): 

"Pearl of the Danube"
or "Queen of the Danube", "Heart of Europe", "Capital of Freedom"

Location of Budapest in Hungary

Location of Budapest in Hungary

CountryHungary
CountyBudapest, Capital City
സർക്കാർ
 • MayorGergely Karácsony)
വിസ്തീർണ്ണം

• City

525.16 ച.കി.മീ. (202.77 ച മൈ)
ജനസംഖ്യ

 (2007)

• City

16,96,128
 • ജനസാന്ദ്രത3,232/ച.കി.മീ. (8,370/ച മൈ)
 • മെട്രോപ്രദേശം24,51,418
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
വെബ്സൈറ്റ്budapest.hu
Budapest, including the Banks of the Danube, the Buda Castle Quarter and Andrássy Avenue
Budapest
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഹംഗറി, Kingdom of Hungary, Hungarian Republic, Hungarian Soviet Republic, First Hungarian Republic, ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം, First Hungarian Republic, Second Hungarian Republic, Hungarian People's Republic Edit this on Wikidata[1]
Area52,514 ഹെ (5.6526×109 sq ft) [2]
മാനദണ്ഡംii, iv
അവലംബം400
നിർദ്ദേശാങ്കം47°29′54″N 19°02′27″E / 47.4983°N 19.0408°E
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം2002
Endangered
വെബ്സൈറ്റ്budapest.hu

ഹംഗറിയുടെ തലസ്ഥാനമാണ്‌ ബുഡാപെസ്റ്റ്.[3] . ഹംഗറിയിലെ ഏറ്റവും വലിയ നഗരമെന്ന നിലയിൽ രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ,സാംസ്കാരിക,വ്യവസായ,ഗതാഗത രംഗത്തിൽ ഒരു വലിയ സ്വാധീനം ഈ നഗരം വഹിക്കുന്നു.[4] അതുപോലെ തന്നെ മദ്ധ്യ യൂറോപ്പിന്റെ വ്യാവസായിക കേന്ദ്രമായും ഈ നഗരം പരിഗണിക്കപ്പെടുന്നു[5]

  • ബുഡാ കോട്ട ഭൂപടം

    ബുഡാ കോട്ട ഭൂപടം

  • ചെയിൻ ബ്രിഡ്ജ്- ബുഡയിൽ നിന്നുള്ള കാഴ്ച

    ചെയിൻ ബ്രിഡ്ജ്- ബുഡയിൽ നിന്നുള്ള കാഴ്ച

  • ബുഡയിലേക്കുള്ള കയറ്റം

    ബുഡയിലേക്കുള്ള കയറ്റം

  • കോട്ടക്കു താഴെയുള്ള കമാനം

    കോട്ടക്കു താഴെയുള്ള കമാനം

  1. archINFORM https://www.archinform.net/ort/1772.htm. Retrieved 6 ഓഗസ്റ്റ് 2018.
  2. "Budapest – Magyarország helységnévtára". Hungarian Central Statistical Office. Retrieved 8 ഓഗസ്റ്റ് 2018.
  3. "Beauty and the Feast". Time. 2002-03-18. Archived from the original on 2008-10-09. Retrieved 2008-05-22.
  4. "Budapest". Encyclopædia Britannica. Encyclopædia Britannica, Inc. 2008. Retrieved 2008-01-30.
  5. "Doing Business : Budapest, the soul of Central Europe". International Herald Tribune. 2004-08-04. Archived from the original on 2011-11-03. Retrieved 2008-01-29.