ബൈസന്റൈൻ സാമ്രാജ്യം - വിക്കിപീഡിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബൈസാന്തിയൻ സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോമാക്കാരുടെ സാമ്രാജ്യം Βασιλεία των Ῥωμαίων | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
330–1453 | ||||||||||||||||||||
![]() ഏ.ഡി. 550ൽ ജസ്റ്റീനിയന്റെ കാലത്ത് ബൈസന്റൈൻ സാമ്രാജ്യം അതിന്റെ ഏറ്റവും വലിയ വിസ്തൃതി കൈവരിച്ചപ്പോൾ. | ||||||||||||||||||||
പദവി | സാമ്രാജ്യം | |||||||||||||||||||
തലസ്ഥാനം | കോൺസ്റ്റാന്റിനോപ്പിൾ¹ | |||||||||||||||||||
പൊതുവായ ഭാഷകൾ | ഏഴാം നൂറ്റാണ്ടുവരെ ലത്തീൻ, അതിനുശേഷം ഗ്രീക്ക് | |||||||||||||||||||
മതം | ക്രിസ്തുമതം : റോമാ സാമ്രാജ്യ സഭ, പൗരസ്ത്യ ഓർത്തഡോക്സ് | |||||||||||||||||||
ഗവൺമെൻ്റ് | രാജഭരണം | |||||||||||||||||||
ചക്രവർത്തി | ||||||||||||||||||||
• 306–337 | ശ്രേഷ്ഠനായ കോൺസ്റ്റന്റൈൻ | |||||||||||||||||||
• 1449–1453 | കോൺസ്റ്റന്റൈൻ XI | |||||||||||||||||||
നിയമനിർമ്മാണം | ബൈസന്റൈൻ സെനറ്റ് | |||||||||||||||||||
ചരിത്ര യുഗം | ഇരുണ്ടയുഗം മുതൽ പിൽക്കാല മദ്ധ്യയുഗം വരെ | |||||||||||||||||||
• കോൺസ്റ്റാന്റിനോപ്പിളിന്റെ സ്ഥാപനം² | മേയ് 11 330 | |||||||||||||||||||
• പൗരസ്ത്യ-പാശ്ചാത്യ ശീശ്മ | 1054 | |||||||||||||||||||
• നാലാം കുരിശുയുദ്ധത്തിൽ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുന്നു | 1204 | |||||||||||||||||||
• കോൺസ്റ്റാന്റിനോപ്പിൾ വീണ്ടും കീഴടക്കുന്നു | 1261 | |||||||||||||||||||
• കോൺസ്റ്റാന്റിനോപ്പിളിന്റെ പതനം | മേയ് 29 1453 | |||||||||||||||||||
Population | ||||||||||||||||||||
• 4ആം നൂറ്റാണ്ട്³ | 34,000,000 | |||||||||||||||||||
• 8ആം നൂറ്റാണ്ട് (780 AD) | 7,000,000 | |||||||||||||||||||
• 11ആം നൂറ്റാണ്ട്³ (1025 AD) | 12,000,000 | |||||||||||||||||||
• 12ആം നൂറ്റാണ്ട്³ (1143 AD) | 10,000,000 | |||||||||||||||||||
• 13ആം നൂറ്റാണ്ട് (1281 AD) | 5,000,000 | |||||||||||||||||||
നാണയവ്യവസ്ഥ | Solidus, Hyperpyron | |||||||||||||||||||
| ||||||||||||||||||||
¹ കോൺസ്റ്റാന്റിനോപ്പിൾ (330–1204ഉം 1261–1453ഉം). The capital of the Empire of Nicaea, the empire after the Fourth Crusade, was at Nicaea, present day İznik, Turkey. |
കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമായി മദ്ധ്യകാലഘട്ടങ്ങളിൽ നിലനിന്നിരുന്ന കിഴക്കൻ റോമാ സാമ്രാജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരുകളാണ് ബൈസന്റൈൻ സാമ്രാജ്യം[3] എന്നതും പൗരസ്ത്യ റോമാ സാമ്രാജ്യം എന്നതും. ഇവിടുത്തെ ദേശവാസികളും അയൽരാജ്യങ്ങളിൽ വസിച്ചിരുന്നവരും ഈ രാജ്യത്തെ റോമാ സാമ്രാജ്യം അഥവാ റോമാക്കാരുടെ സാമ്രാജ്യം (ഗ്രീക്കിൽ Βασιλεία των Ῥωμαίων, Basileía ton Rhōmaíōn) അല്ലെങ്കിൽ റൊമാനിയ (Ῥωμανία, Rhōmanía) എന്ന് വിളിച്ചുപോന്നു. ഇവിടുത്തെ ചക്രവർത്തിമാർ റോമാ ചക്രവർത്തിമാരുടെ പിന്തുടർച്ച തെറ്റിക്കാതെ തങ്ങളുടെ ഗ്രീക്കോ-റോമൻ നിയമ സാംസ്കാരിക പാരമ്പര്യം കാത്തുപോന്നു. ഇസ്ലാമിക ദേശങ്ങളിൽ ഇത് روم (Rûm "റോം") എന്നായിരുന്നു പ്രധാനമായും അറിയപ്പെട്ടിരുന്നത്.[4][5][6] ഇവിടെ മദ്ധ്യകാല ഗ്രീക്കുകാർ നിലനിർത്തിയിരുന്ന ഭാഷാപരവും, സാംസ്കാരികവും, ജനസംഖ്യാശാസ്ത്രപരവുമായ മുൻതൂക്കം [7] മൂലം പല പാശ്ചാത്യ യൂറോപ്പ്യൻ രാജ്യവാസികൾക്കും ഇത് ഇമ്പീരിയും ഗ്രീക്കോറും അഥവാ ഗ്രീക്കുകാരുടെ സാമ്രാജ്യം ആയിരുന്നു.
ബൈസന്റൈൻ സാമ്രാജ്യകാലത്തെ പല ചരിത്രാവശിഷ്ടങ്ങളും തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബൂളിൽ) ഇന്നും നിലനിൽക്കുന്നു. അയ സോഫിയ, കോറ പള്ളി എന്നിവ ഇവയിൽ ചിലതാണ്.
- ↑ Corvisier, Andre (1994). A Dictionary of Military History and the Art of War. Blackwell Publishing.
- ↑ Neubecker, Ottfried (1977). Le grand livre de l’héraldique. Elsevier Séquoïa: Brussels.
- ↑ A historiographical term used since at least the 17th century
- ↑ Seljuk, Encyclopedia of the Middle East
- Rum is the Arab word for "Rome," meaning the Byzantine empire.
- ↑ Theodoor, Martijn: E.J. Brill's First Encyclopaedia of Islam, 1913-1936, pg. 717, Brill, 1993, ISBN 978-90-04-09796-4
- Bilad al-Rum, land of the Romans
- ↑ Tarasov, Oleg: Icon and Devotion, pg. 121, Reaktion Books, 2004, ISBN 978-1-86189-118-1
- ... the 'Roman' sultanate derived its name from the Arabized form of the root of the word Roma, as did the name of individual Byzantine Greeks (Rum = Roman).
- ↑ Davies (1996), 245
* Moravcsik (1970), 11–12
* Lapidge (1998), 79
* Winnifrith–Murray (1983), 113