ml.wikipedia.org

മുയൽ - വിക്കിപീഡിയ

  • ️Sun Jun 01 2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനം മുയൽ എന്ന സസ്തനിയെക്കുറിച്ചാണ്‌. നക്ഷത്രരാശിയെക്കുറിച്ചുള്ള ലേഖനത്തിന്‌ മുയൽ_(നക്ഷത്രരാശി) എന്ന താൾ കാണുക.

മുയൽ
Eastern Cottontail (Sylvilagus floridanus)
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:

Leporidae
in part

Genera

Pentalagus
Bunolagus
Nesolagus
Romerolagus
Brachylagus
Sylvilagus
Oryctolagus
Poelagus

വളർത്തു മുയൽ

ലെപൊറിഡേ കുടുംബത്തിൽ ഉൾപ്പെടുന്ന ചെറു സസ്തനികളാണ് മുയലുകൾ. ഏഴ് വിഭാഗങ്ങളിലായി ഇവയെ തരംതിരിച്ചിരിക്കുന്നു. യൂറോപ്യൻ മുയൽ, അമാമി മുയൽ എന്നിവ അതിൽ ചിലതാണ്. പൊതുവെ കാട്ടിൽ കണ്ട് വരുന്ന മുയലിനെ കൗതുകത്തിനായും ഇറച്ചിക്കായുമാണ്‌ മനുഷ്യർ വളർത്തുന്നത്. മുയൽ, പിക, ഹെയർ എന്നിവ ചേർന്നതാണ് ലഗൊമോർഫ എന്ന ഓർഡർ.

മുയലുകളെ സാധാരണ ചെവിയിൽ പിടിച്ചാണ് എടുക്കുന്നത് പക്ഷേ വാലിന്റെ ഭാഗത്ത് താങ്ങ് കൊടുക്കേണ്ടതുമാണ്.

  • മുയലിനെ ചെവിയിൽ പിടിച്ചെടുക്കുന്നു.

    മുയലിനെ ചെവിയിൽ പിടിച്ചെടുക്കുന്നു.

  • വളർത്തുമൃഗമായി മുയലുകളെ വളർത്തുന്നു

    വളർത്തുമൃഗമായി മുയലുകളെ വളർത്തുന്നു