ചെക്ക് റിപ്പബ്ലിക്ക് - വിക്കിപീഡിയ
- ️Sat Apr 06 2013
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Czech Republic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Czech Republic Česká republika | |
---|---|
മുദ്രാവാക്യം: "Pravda vítězí" (Czech) "Truth prevails" | |
ദേശീയഗാനം: Kde domov můj? (in English: Where is my home?) | |
![]() Location of the ചെക്ക് റിപ്പബ്ലിക്ക് (orange) – on the European continent (camel & white) | |
തലസ്ഥാനം | പ്രാഗ് |
ഔദ്യോഗിക ഭാഷകൾ | Czech |
മതം | non-believer or no-organized believer (59%), Catholic (26,8%) |
Demonym(s) | Czech |
സർക്കാർ | Parliamentary republic |
മിലോസ് സെമാൻ[1] | |
യിറി റുസ്‌നോക്ക്[2] | |
Independence (formed cca 870) | |
• from Austria-Hungary | October 28, 1918 |
January 1, 1993 | |
വിസ്തീർണ്ണം | |
• മൊത്തം | 78,866 കി.m2 (30,450 ച മൈ) (116th) |
• ജലം (%) | 2 |
ജനസംഖ്യ | |
• 20081 estimate | ![]() |
• 2001 census | 10,230,060 |
• Density | 132/കിമീ2 (341.9/ച മൈ) (77th) |
ജിഡിപി (പിപിപി) | 2007 estimate |
• Total | $250.057 billion[3] (39th²) |
• പ്രതിശീർഷ | $24,229[3] (35th) |
ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $174.999 billion[3] (39th) |
• പ്രതിശീർഷ | $16,956[3] (36th) |
Gini (1996) | 25.4 low inequality (5th) |
HDI (2006) | ![]() Error: Invalid HDI value (35th) |
നാണയം | Czech koruna (CZK) |
സമയമേഖല | UTC+1 (CET) |
• വേനൽക്കാല (DST) | UTC+2 (CEST) |
ഡ്രൈവ് ചെയ്യുന്നത് | Right |
ടെലിഫോൺ കോഡ് | +4204 |
ISO 3166 കോഡ് | CZ |
ഇന്റർനെറ്റ് TLD | .cz³ |
|
യൂറോപ്യൻ യൂനിയനിൽ അംഗമായ മദ്ധ്യ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് ചെക്ക് റിപ്പബ്ലിക്ക്(IPA: /ˈtʃɛk riˈpʌblɨk/) (Audio file "cs" not found, short form in Česko, IPA: [ʧɛsko]).ഈ രാജ്യത്തിന്റെ വടക്ക് കിഴക്കു ഭാഗത്തായി പോളണ്ടും, പടിഞ്ഞാറ് ജർമ്മനിയും, തെക്ക് ഓസ്ട്രിയയും, കിഴക്ക് സ്ലോവാക്യയും സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും രാജ്യത്തിന്റെ തലസ്ഥാനവും ഒരു വലിയ വിനോദ സഞ്ചാരകേന്ദ്രം കൂടിയായ പ്രാഗ്(Praha) ആണ്. യൂറോപ്യൻ യൂണിയനിലും, നാറ്റോയിലും അംഗത്വം ഉണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-06. Retrieved 2013-12-11.
- ↑ http://malayalam.deepikaglobal.com/ucod/nri/UTFPravasi_News.aspx?newscode=44334&nriCode=NRI2&page=1
- ↑ 3.0 3.1 3.2 3.3 "Czech Republic". International Monetary Fund. Retrieved 2008-10-09.